സംവരണത്തിൽ വീണ്ടും വർഗീയ പ്രസ്താവനയുമായി SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതു വലതു മുന്നണികൾ മുസ്‍ലിം പ്രീണനം നടത്തുന്നു. കേരളത്തിലുള്ള ഒൻപത് രാജ്യസഭാ സീറ്റുകളിൽ അഞ്ചിലും മുസ്‍ലിംങ്ങൾ. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി. ഇന്ന് പുറത്ത് ഇറക്കിയ യോഗനാദം മാസികയുടെ മുഖപ്രസംഗത്തിലാണ് വെള്ളപ്പള്ളിയുടെ നടേശന്റെ പരാമർശങ്ങൾ