സ്കോട്ട്ലാൻഡ് സൂപ്പർ എട്ട് കാണാതെ പുറത്ത്; അടിച്ച് കേറി ആസ്‍ത്രേലിയ

MediaOne TV 2024-06-16

Views 0



ടി-ട്വന്റി ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ആസ്‍ത്രേലിയക്ക് ജയം. സ്കോട്ട്ലാൻഡ് ഉയർത്തിയ 181 റൺസ് 5 വിക്കറ്റ് ശേഷിക്കെയാണ് ഓസിസ് മറികടന്നത്. സ്കോട്ട്ലാൻഡ് സൂപ്പർ എട്ട് കാണാതെ പുറത്തായപ്പോൾ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പർ എട്ടിലേക്ക് കടന്നു

Share This Video


Download

  
Report form
RELATED VIDEOS