ഇനി മടക്കമില്ലാത്ത യാത്ര; ഷിബു വർഗീസിൻ്റെയും ശ്രീഹരിയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു

MediaOne TV 2024-06-16

Views 1

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹവും വീട്ടിലെത്തിച്ച് പൊതുദർശനം തുടങ്ങി.ഇരുവരുടെയും സംസംസ്കാരം ഉച്ചയ്ക്ക് ശേഷം നടക്കും

Share This Video


Download

  
Report form
RELATED VIDEOS