'ഞാൻ വന്ന് നോക്കുമ്പോൾ ആൾ പോസ്റ്റിൽ ജാമായിട്ടാ കിടക്കുന്നെ...'

MediaOne TV 2024-06-16

Views 1

കോഴിക്കോട് ഫറോക്കിൽ വൈദ്യുതി പോസ്റ്റിനും ബസ്സിനും ഇടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ച അപകടത്തിന്റെ CCTV ദൃശ്യങ്ങൾ മീഡിയാവണ്ണിന്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു അപകടം. പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദാലി മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS