'മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‍ലിംകളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു'

MediaOne TV 2024-06-16

Views 0

മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‍ലിംകളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് വലത് മുന്നണികൾ മുസ്‍ലിം പ്രീണനം നടത്തുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു

Share This Video


Download

  
Report form
RELATED VIDEOS