വയനാട്, റായ്ബറേലി ഏത് നിലനിർത്തുമെന്നതിൽ രാഹുൽഗാന്ധി യുടെ തീരുമാനം ഉടൻ ഉണ്ടായേക്കും.വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. വയനാട് സീറ്റ് രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്