കണ്ണീരോടെ വിട; കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

MediaOne TV 2024-06-16

Views 0

കുവൈത്ത് ദുരന്തത്തിൽ കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്കാര ശുശ്രൂഷകൾ 2 മണിക്ക് വീട്ടിൽ ആരംഭിക്കും.നാല് മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

Share This Video


Download

  
Report form
RELATED VIDEOS