കോഴിക്കോട് പുതിയങ്ങാടിയിൽ രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

MediaOne TV 2024-06-18

Views 0

കോഴിക്കോട് പുതിയങ്ങാടിയിൽ രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനാണ് അറസ്റ്റിൽ ആയത്.

Share This Video


Download

  
Report form
RELATED VIDEOS