കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ അപകടകരമായ രീതിയിൽ കാർ യാത്ര

MediaOne TV 2024-06-18

Views 0

കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ അപകടകരമായ രീതിയിൽ കാർ യാത്ര. മുണ്ടക്കയം 35-ആം മൈലിലാണ് സംഭവം. റോഡിലൂടെ തലങ്ങും വിലങ്ങും കാർ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. 

Share This Video


Download

  
Report form
RELATED VIDEOS