മിനായിലെ ഹജ്ജ് സേവനങ്ങള്‍ പൂര്‍ത്തിയാക്കി ഐ.സി.എഫ്-ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ മടങ്ങി

MediaOne TV 2024-06-19

Views 1

മിനായിലെ ഹജ്ജ് സേവനങ്ങള്‍ പൂര്‍ത്തിയാക്കി ഐ.സി.എഫ്-ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ മടങ്ങി. പരിമിതമായ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം പ്രവേശിക്കാന്‍ അവസരം ലഭിച്ചതെങ്കിലും ലഭ്യമായ അവസരം കൃത്യതയോടെ നിര്‍വഹിച്ച സന്തോഷത്തിലാണ് വളണ്ടിയര്‍ ക്യാമ്പ്

Share This Video


Download

  
Report form
RELATED VIDEOS