മേയർ - KSRTC ഡ്രൈവർ തർക്കം; നടപടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

MediaOne TV 2024-06-20

Views 0



മേയർ - KSRTC ഡ്രൈവർ തർക്കത്തിൽ അന്തിമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. KSRTC വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് കെ.എസ്.ആർ.ടി.സിയിൽ സമർപ്പിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS