പൊലീസുകാർക്കിടയിലെ ആത്മഹത്യ; വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

MediaOne TV 2024-06-20

Views 0

അടിയന്തര ഇടപെടൽ നടത്തണമെന്നും 30 ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും DGP- ക്കും നിർദേശം നൽകി. ജൂലൈ 24- ന് കോഴിക്കോട്ട് വെച്ച് കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS