കരുത്തരായ ഇംഗ്ലണ്ടും സ്പെയിനും ഇറ്റലിയും ഇന്നിറങ്ങും; യൂറോ കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ

MediaOne TV 2024-06-20

Views 1

ഇംഗ്ലണ്ട് ഡെൻമാർക്കിനെ നേരിടുന്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നിൽ സ്പെയിനും ഇറ്റലുയും നേർക്കുനേർ. മറ്റൊരു മത്സരത്തിൽ സെർബിയ സ്ലോവേനിയയെ നേരിടും

Share This Video


Download

  
Report form
RELATED VIDEOS