ഓമശ്ശേരിയിൽ മഴയത്തും ടാറിങ് നടത്തി; പരാതിയുമായി നാട്ടുക്കാർ

MediaOne TV 2024-06-20

Views 12

കോഴിക്കോട് ഓമശ്ശേരിയിൽ മഴയത്തും ടാറിങ്  നടത്തിയതായി പരാതി. ഓമശ്ശേരിയിൽ കല്ലന്ത്രമേടാണ് മഴയത്ത് ടാറിങ്  നടത്തിയത്. ഇന്നലെയും ഇതേ സ്ഥലത്ത് മഴയിൽ ടാറിങ് നടത്തിയതായി നാട്ടുകാർ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS