മദ്യനയ അഴിമതിക്കേസ്; കെജ്‍രിവാളിന് ജാമ്യം

MediaOne TV 2024-06-20

Views 1

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കെജ്‍രിവാൾ നാളെ ജയിൽ മോചിതനാകും

Share This Video


Download

  
Report form
RELATED VIDEOS