മൂന്നാർ- മാട്ടുപ്പെട്ടി റോഡിൽ കാറിന്‍റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര

MediaOne TV 2024-06-21

Views 0

ഇടുക്കിയിൽ വീണ്ടും വിനോദ സഞ്ചാരികളുടെ അഭ്യാസ പ്രകടനം. മൂന്നാർ മാട്ടുപ്പെട്ടി റോഡിലാണ് യുവാക്കൾ കാറിന്‍റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS