കടുവ പശുക്കിടാവിനെ കൊന്നു; വയനാട്ടിൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്

MediaOne TV 2024-06-22

Views 2

വയനാട് കേണിച്ചിറയിൽ കടുവക്കായി കൂട് സ്ഥാപിച്ചു. തുടർച്ചയായി രണ്ടു ദിവസം ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങുകയും പശുക്കിടാവിനെ ഭക്ഷിക്കുകയും ചെയ്തതോടെയാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്

Share This Video


Download

  
Report form
RELATED VIDEOS