ലബാനാന് നേരെയുള്ള യുദ്ധ സന്നാഹം ശക്തമാക്കി ഇസ്രായേൽ. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിലാണ് ഇസ്രായേൽ നീക്കം. ഗസ്സ നയത്തിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമീനിയ