കരിപ്പൂർ വിമാനത്താവളത്തിൽ എയർ അറേബ്യക്ക് വ്യാജ ബോംബ് ഭീഷണി

MediaOne TV 2024-06-22

Views 0



കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല

Share This Video


Download

  
Report form
RELATED VIDEOS