പെൻഷൻ ലഭിക്കുന്നില്ല; നൂറ്റി മൂന്നാം വയസിലും നീതിക്ക് വേണ്ടി അലഞ്ഞ് സ്വാതന്ത്ര്യ സമര സേനാനി

MediaOne TV 2024-06-22

Views 0

കേന്ദ്ര സർക്കാരിന്റെ പെൻഷൻ ലഭിക്കാത്തതിനെതിരെ നിയമ പോരാട്ടത്തിലാണ് നൂറ്റിമൂന്ന് വയസ്സുകാരനായ ഒരു സ്വാതന്ത്ര്യ സമര സേനാനി. എറണാകുളം സ്വദേശിയായ നാണു ഗോപി കഴിഞ്ഞ ആറ് വര്‍ഷമായി നീതിക്ക് വേണ്ടി അലയുകയാണ് 

Share This Video


Download

  
Report form
RELATED VIDEOS