'കുട്ടികളെ അണിനിരത്തി മലപ്പുറത്തെ സ്തംഭിപ്പിക്കുന്ന സമരം ഫ്രറ്റേണിറ്റി നടത്തും'

MediaOne TV 2024-06-22

Views 0

സീറ്റ് കിട്ടാത്ത കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അണിനിരത്തി മലപ്പുറത്തെ സ്തംഭിപ്പിക്കുന്ന സമരം ഫ്രറ്റേണിറ്റി നടത്തും; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

Share This Video


Download

  
Report form
RELATED VIDEOS