കെക്കക്കോള ഭൂമി സർക്കാർ ഏറ്റെടുത്തു; മന്ത്രി കൃഷ്ണക്കുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധം

MediaOne TV 2024-06-22

Views 4

പ്ലാച്ചിമടയിൽ കൊക്കക്കോള ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ ആദിവാസുകളുൾപ്പടെ പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രി കൃഷ്ണക്കുട്ടിയുടെയും കോലം കത്തിച്ചാണ് പ്രതിഷേധം

Share This Video


Download

  
Report form
RELATED VIDEOS