മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വളാഞ്ചേരി പീടികപടി സ്വദേശികളായ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിൽ.രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗസംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി