​ISROയുടെ റീ- യൂസബിൾ ലോഞ്ച് പരീക്ഷണം വിജയം; ഇത് അഭിമാന നിമിഷം

MediaOne TV 2024-06-23

Views 0

ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ അവസാന ലാൻഡിങ് പരീക്ഷണം വിജയം.ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു. പുഷ്പക് എന്ന വാഹനത്തിന്റെ പരീക്ഷണം. റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS