കോഴിക്കോട് ഇനി സാഹിത്യ ന​ഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

MediaOne TV 2024-06-23

Views 0

കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യനഗരമാകുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ച‌ടങ്ങില്‍ കോര്‍പറേഷന്‍ വജ്ര ജൂബിലി പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും

Share This Video


Download

  
Report form
RELATED VIDEOS