വനംവകുപ്പിന്റെ കൂട്ടിലായി നാട് വിറപ്പിച്ച കടുവ; ദൃശ്യങ്ങൾ ഇതാ

Oneindia Malayalam 2024-06-24

Views 15

വയനാട് പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച 11.05ഓടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടുമെത്തി മണിക്കൂറുകൾക്കുള്ളിലാണ് കടുവ കുടുങ്ങിയത്.
~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS