സൗദിയിലെ ബുറൈദയിലെ തറവാട് കൂട്ടായ്മ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു

MediaOne TV 2024-06-24

Views 2

സൗദിയിലെ ബുറൈദയിലെ തറവാട് കൂട്ടായ്മ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ കായിക മത്സരങ്ങൾ, മുതിർന്നവരുടെ പരിപാടികൾ എന്നിവ അരങ്ങേറി.

Share This Video


Download

  
Report form
RELATED VIDEOS