ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യകരമെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

MediaOne TV 2024-06-24

Views 1

ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. സമുദ്ര സംരക്ഷണ വകുപ്പുമായി സഹകരിച്ച് വന്യജീവി വികസന വകുപ്പിലെ ശാസ്ത്ര സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

Share This Video


Download

  
Report form
RELATED VIDEOS