യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

MediaOne TV 2024-06-26

Views 0

കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് വൈകുന്നതിന് എതിരെ പ്രതിഷേധം. മുൻകൂർ ജാമ്യം നേടാൻ പ്രതിയെ പൊലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ ഷാനവാസ് ഖാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വനിത അവകാശ കൂട്ടായ്മ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

Share This Video


Download

  
Report form
RELATED VIDEOS