മഴ കനക്കുന്നു; ഇടുക്കിയിൽ വീടിന് മുകളിലേക്ക് മരം വീണും മണ്ണിടിഞ്ഞും അപകടം

MediaOne TV 2024-06-26

Views 2

സംസ്ഥാനത്ത് മഴ കനക്കുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ ഓറഞ്ച് മുന്നറിയിപ്പ് തുടരുന്നു

Share This Video


Download

  
Report form
RELATED VIDEOS