വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

MediaOne TV 2024-06-26

Views 0

മലപ്പുറം കോട്ടക്കലിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. എയർഗണ് ഉപയോഗിച്ചാണ് മൂന്ന് റൗണ്ട് വെടിവെച്ചത്. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS