രണ്ടാം നിലയിൽ തെറാപ്പി സെന്‍റര്‍; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

MediaOne TV 2024-06-26

Views 0

കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ടാം നിലയിൽ തെറാപ്പി സെന്‍റര്‍ സ്ഥാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Share This Video


Download

  
Report form
RELATED VIDEOS