കളിയിക്കാവിള കൊലപാതകം; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതിയുടെ മൊഴി

MediaOne TV 2024-06-27

Views 19

കൊലപാതകത്തിന് കാരണം ക്വട്ടേഷൻ എന്ന് പുതിയ മൊഴി. ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന ഒരാളാണെന്നും കത്തിയും മാസ്കും തന്നത് ഇയാളെന്നും പ്രതി അമ്പിളി. പ്രതിയുടെ വീട്ടിൽ നിന്ന് 7 ലക്ഷം രൂപ പൊലീസ് കണ്ടെത്തി 

Share This Video


Download

  
Report form
RELATED VIDEOS