കൊല നടത്തിയത് ബ്ലേഡ് കൊണ്ട്; കളിയിക്കാവിള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

MediaOne TV 2024-06-27

Views 0

തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതിയുടെ മൊഴി. ബ്ലേഡ് നൽകിയ തിരുവനന്തപുരം പൂങ്കുളം സ്വദേശി സുനിൽകുമാറെന്നും മൊഴി.

Share This Video


Download

  
Report form
RELATED VIDEOS