മഴ കനക്കുന്നു, കടൽ പ്രക്ഷുബ്ധം; കോഴിക്കോട് പലയിടങ്ങളും വെള്ളത്തിൽ

MediaOne TV 2024-06-27

Views 0

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ പലയിടത്തും വെള്ളംകയറി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കടലുണ്ടി പഞ്ചായത്തിൽ അഞ്ചു വീടുകളിൽ വെള്ളം കയറി

Share This Video


Download

  
Report form
RELATED VIDEOS