കളിയിക്കാവിള കൊലപാതകം; കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് പൊലീസ്

MediaOne TV 2024-06-27

Views 0

കളിയിക്കാവിളയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ട ദീപുവിന്റെ കാറിൽ കൊല ചെയ്‌തെന്ന് കുറ്റസമ്മതം നടത്തിയ അമ്പിളിയെക്കൂടാതെ ഒരാൾക്കൂടി ഉണ്ടായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Share This Video


Download

  
Report form
RELATED VIDEOS