'20 ദിവസം വെള്ളത്തിലാ കിടക്കുന്നേ..ഭക്ഷണം പുറത്തൂന്ന് വാങ്ങണം, ബാത്റൂമിലും പോകാൻ പറ്റില്ല'

MediaOne TV 2024-06-27

Views 1

'20 ദിവസായിട്ട് വെള്ളത്തിലാ കിടക്കുന്നേ..ഭക്ഷണം പുറത്തൂന്ന് വാങ്ങണം, ബാത്റൂമിലൊന്നും പോകാനേ പറ്റില്ല..' തിരുവനന്തപുരം ബാലനഗറിൽ എഴുപതോളം വീട്ടുകാർ വെള്ളകെട്ടിൽ വലയുന്നു | Balanagar | Flood | Rain Kerala | 

Share This Video


Download

  
Report form
RELATED VIDEOS