കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

MediaOne TV 2024-06-27

Views 1

കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. അഞ്ചൽ - ആയൂർ റൂട്ടിൽ പനച്ചിവിളയിലെ അപകടത്തിൽ വാൻ ഡ്രൈവർ വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS