കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതിയുടെ സുഹൃത്ത് പിടിയിൽ

MediaOne TV 2024-06-28

Views 8



കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. ഗൂഢാലോചനയിൽ നേമം സ്വദേശി പ്രേമചന്ദ്രനും പങ്കെന്ന് പൊലീസ്

Share This Video


Download

  
Report form
RELATED VIDEOS