തിളച്ച ചായ ഒഴിച്ച് മൂന്നു വയസ്സുക്കാരനെ പൊള്ളിച്ചു; കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

MediaOne TV 2024-06-28

Views 3

തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ പൊള്ളിച്ചെന്ന് പരാതി. അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ SAT ആശുപത്രിയിൽ ചികിത്സ തേടി.

Share This Video


Download

  
Report form
RELATED VIDEOS