പണ്ടാരം ഭൂമി ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തം; ലക്ഷ്വദ്വീപിൽ വിവാദ ഉത്തരവ്

MediaOne TV 2024-06-28

Views 0



പണ്ടാരം ഭൂമി ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമെന്ന് ലക്ഷ്വദ്വീപ് ജില്ലാ കലക്ടർ ഉത്തരവിറക്കി. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണ്ടാരം ഭൂമി പതിച്ചുനൽകിയതെന്നും വികസന ആവശ്യങ്ങൾക്ക് ഭൂമി തിരികെ എടുക്കുകയാണെന്നും ഉത്തരവിൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS