കടൽക്ഷോഭം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം വേണം; എടവനക്കാട് ഹർത്താൽ തുടരുന്നു

MediaOne TV 2024-06-28

Views 2

കടൽക്ഷോഭം തടയുന്നതിന് ശാശ്വത നടപടി ആവശ്യപ്പെട്ട് എറണാകുളം എടവനക്കാട് ഹർത്താൽ തുടരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സമരസമിതയംഗങ്ങളും യോഗം ചേരുകയാണ്

Share This Video


Download

  
Report form
RELATED VIDEOS