'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസഡിന്റുമാര്‍

MediaOne TV 2024-06-30

Views 1

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ്, ജയൻ ചേർത്തല എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സെക്രട്ടറിയായി ബാബുരാജിനെയും തെരഞ്ഞെടുത്തു

Share This Video


Download

  
Report form
RELATED VIDEOS