സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി

MediaOne TV 2024-07-02

Views 2

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾക്ക് ദിയാധനം കൈമാറി. റഹിമിനെ ജയിൽ മോചിതനാക്കി നാട്ടിലയക്കാനുള്ള ഉത്തരവ് ഉടൻ ഇറങ്ങും

Share This Video


Download

  
Report form
RELATED VIDEOS