പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ തർക്കം ഉണ്ടായ സ്ഥലത്തെ അളവെടുപ്പ് പൂർത്തിയാക്കി

MediaOne TV 2024-07-02

Views 0

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കാറ്റിൽ പറന്നെന്നും കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുള്ള സ്ഥലത്ത് പുറമ്പോക്ക് ഭൂമി ഉണ്ടെന്നും മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS