ദേശീയ പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങൾ ഏറ്റെടുക്കും

MediaOne TV 2024-07-04

Views 1

കോഴിക്കോട് വടകര മുക്കാളിയിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകർന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സമീപത്തെ കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS