ജർമനിയും സ്പെയിനും കളത്തിലിറങ്ങും; യൂറോകപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം

MediaOne TV 2024-07-04

Views 2

യൂറോകപ്പ് ക്വാർട്ടർ മത്സരങ്ങൾ നാളെ തുടങ്ങും.
കരുത്തരായ ജർമനിയും സ്പെയിനും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി 09.30 നാണ് മത്സരം

Share This Video


Download

  
Report form
RELATED VIDEOS