ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറി; യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

MediaOne TV 2024-07-04

Views 1

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറി അപകടത്തിൽപ്പെട്ട യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS