RTO ഓഫീസില്‍ നിന്നാണെന്ന രീതിയില്‍ സന്ദേശം; പിന്നാലെ യുവതിക്ക് നഷ്ടമായത് 47000

MediaOne TV 2024-07-05

Views 0

ഗതാഗത നിയമലംഘനത്തിന് പിഴ എന്നു പറഞ്ഞാണ് വാട്ട്സ് അപ് സന്ദേശം വന്നത്. ഈ സന്ദേശം തുറന്ന ബാങ്ക് ജീവനക്കാരിക്ക് 47000 രൂപ നഷ്ടപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS