കാപ്പാക്കേസ് പ്രതിക്ക് സ്വീകരണം; ശരൺ ചന്ദ്രനെതിരെ കാപ്പ ചുമത്തിയിട്ടില്ലെന്ന് സിപിഎം

MediaOne TV 2024-07-06

Views 0

പത്തനംതിട്ടയിൽ കാപ്പാക്കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ വിശദീകരണവുമായി സിപിഎം. ശരൺ ചന്ദ്രനെതിരെ കാപ്പ ചുമത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി .ഉദയഭാനു.  

Share This Video


Download

  
Report form
RELATED VIDEOS